ADVERTISEMENT
ന്യൂഡൽഹി ∙ യുപിയിൽ കിഴക്ക്, പടിഞ്ഞാറൻ മേഖലകൾക്കായി 3 വീതം എഐസിസി സെക്രട്ടറിമാരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. ജനറൽ സെക്രട്ടറിമാരായി പ്രിയങ്ക ഗാന്ധി (കിഴക്കൻ യുപി), ജ്യോതിരാദിത്യ സിന്ധ്യ (പടിഞ്ഞാറ്) എന്നിവരെ നിയമിച്ചതിനുപിന്നാലെയാണ് സെക്രട്ടറി തലത്തിലും അഴിച്ചുപണി. സുബൈർ ഖാൻ, കുമാർ ആശിഷ്, ബാജിറാവു ഖഡെ എന്നിവർ പ്രിയങ്കയ്ക്കു കീഴിൽ പ്രവർത്തിക്കും. റാണ ഗോസ്വാമി, ധീരജ് ഗുർജർ, രോഹിത് ചൗധരി എന്നിവർ സിന്ധ്യയ്ക്കൊപ്പവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com