ADVERTISEMENT

മുംബൈ∙ തിരഞ്ഞെടുപ്പ് വരുമ്പോഴാണു പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ജാതി ഓർക്കുന്നതെന്നു ഡോ. അംബേദ്കറുടെ കൊച്ചുമകനും വഞ്ചിത് ബഹുജൻ അഘാഡി നേതാവുമായ പ്രകാശ് അംബേദ്കർ. 

മോദിയുടെ ഭരണത്തിൽ പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ് പോലും മുടങ്ങിയെന്ന് അംബേദ്കർ ആരോപിച്ചു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ ജാതിയെ അപമാനിച്ചെന്നും താൻ പിന്നാക്കക്കാരനായതുകൊണ്ടാതു ചെയ്യുന്നതെന്നുമുള്ള മോദിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു പ്രകാശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com