ADVERTISEMENT

ബെംഗളൂരു∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊല്ലപ്പെടണമെന്ന് ആഗ്രഹിക്കുന്നവർക്ക് പുരസ്കാരം നൽകണമെന്ന യുവ ബ്രിഗേഡ‍് സ്ഥാപകൻ ചക്രവർത്തി സുളിബെലെയുടെ പരാമർശത്തിന് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കോൺഗ്രസ് പരാതി നൽകി. രാഹുലിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നെന്നാണ് പരാതി. 

സുളിബെലെ കർണാടകയിൽ നടത്തുന്ന പര്യടനത്തിനിടെയായിരുന്നു വിവാദ പരാമർശം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com