ADVERTISEMENT

ന്യൂഡൽഹി ∙ വോട്ട് ചെയ്യണമെന്നഭ്യർഥിച്ച് റോബർട് വാധ്‌ര ഇറക്കിയ ട്വീറ്റിൽ ഇന്ത്യൻ പതാകയ്ക്കു പകരം ചേർത്തത് പാരഗ്വായ് പതാക. ‘എല്ലാവരും വോട്ട് ചെയ്യണം.

നമ്മുടെ പ്രിയപ്പെട്ടവരുടെ ഭാവിക്കും രാജ്യത്തിന്റെ ഭാവിക്കുമായി എല്ലാ സഹായവും വേണം’ എന്ന ട്വീറ്റിലാണു പതാക തെറ്റിയത്. ഇതോടെ ട്വീറ്റ് സൈബർ ഇടങ്ങളിൽ പരിഹാസവിധേയമായി.

ഡൽഹിയിലെ ലോധി എസ്റ്റേറ്റ് സർദാർ പട്ടേൽ വിദ്യാലയത്തിലാണു വാധ്‌രയും ഭാര്യ പ്രിയങ്കയും വോട്ട് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com