ADVERTISEMENT

മുംബൈ ∙ ചാർജ് ചെയ്യുന്നതിനിടെ സ്മാർട്ഫോൺ പൊട്ടിത്തെറിച്ച് കിടക്കയ്ക്കു തീപിടിച്ചതിനെ തുടർന്ന് യുവാവിനു പൊള്ളലേറ്റു. അംബർനാഥ് സ്വദേശി അമിത് ഭണ്ഡാരിയാണു ചികിൽസ തേടിയത്.

ഫോൺ കിടക്കയിൽ വച്ചാണു ചാർജ് ചെയ്തിരുന്നത്. ഫോൺ നിർമാതാക്കൾക്ക് ഓൺലൈനിൽ പരാതി നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്നു ഭണ്ഡാരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com