ADVERTISEMENT

ന്യൂഡൽഹി ∙ ‘വായു’ ചുഴലിക്കാറ്റ് വീണ്ടും ഗതിമാറി 17, 18 തീയതികളിൽ ഗുജറാത്തിലെ കച്ചിൽ ആഞ്ഞടിക്കാൻ സാധ്യതയെന്നു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.രാജീവൻ. കാറ്റിന്റെ തീവ്രത കുറയാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

‘വായു’ ചുഴലിക്കാറ്റ് വടക്കുദിശയിലേക്കു നീങ്ങിയതോടെ ഭീഷണി ഒഴിഞ്ഞെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു മണിക്കൂറുകൾക്കകമാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com