മഴ: അസമിൽ വെള്ളപ്പൊക്കം; 7 മരണം
Mail This Article
×
ന്യൂഡൽഹി ∙ കനത്ത മഴ മൂലം അസമിൽ വെള്ളപ്പൊക്കം. 7 പേർ മരിച്ചു. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു.
അസമിലെ 25 ജില്ലകളിലായി 14 ലക്ഷം പേരെ വെള്ളപ്പൊക്ക കെടുതികൾ ബാധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.