ADVERTISEMENT
ഉന്നാവ് ( യുപി)∙ മദ്യലഹരിയിൽ പിതാവ് 3 വയസ്സുള്ള മകളെ നിലത്തടിച്ചു കൊലപ്പെടുത്തി. യുപിയിലെ ഉന്നാവ് ജില്ലയിൽ ഗോവിന്ദ് ലോധി എന്നയാളാണു സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. തന്നെ മർദിക്കുന്നതു കണ്ടു ഭയന്നു മകൾ കെട്ടിപ്പിടിച്ചപ്പോളാണ് ലോധി മകളെ ആക്രമിച്ചതെന്ന് ഭാര്യ ഗുഡിയ പൊലീസിനോടു പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാൽ കേസ് റജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com