ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിലും 5  നിയമസഭാ തിരഞ്ഞെടുപ്പുകളിലുമായി കോൺഗ്രസ് പിരിച്ചത് 856 കോടി രൂപ. പ്രചാരണത്തിന് ഇതിൽ 820 കോടി ചെലവഴിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച കണക്കിലാണ് പാർട്ടി ട്രഷറർ അഹമ്മദ് പട്ടേൽ ഇക്കാര്യം അറിയിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രചാരണത്തിനായി ചെലവഴിച്ചത് 13 കോടി. ഈ വർഷം തിരഞ്ഞെടുപ്പ് നടന്ന ആന്ധ്ര, അരുണാചൽ, തെലങ്കാന, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ കണക്കുകളാണു കമ്മിഷനു കൈമാറിയത്. ബിജെപി കണക്ക് കൈമാറിയിട്ടില്ല. 

English Summary: Congress election fund collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com