ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി യോജന (പിഎം– കിസാൻ) അനുസരിച്ചുള്ള ധനസഹായം ഈ മാസം മുതൽ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കർഷകർക്കു മാത്രമേ നൽകുകയുള്ളുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ലോക്സഭയിൽ അറിയിച്ചു.

ഈ പദ്ധതി അനുസരിച്ച് വാർഷിക സഹായമായി 6000 രൂപ 3 തുല്യ തവണകളായി 14 കോടി കർഷകർക്കാണു നൽകുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com