ADVERTISEMENT

പനജി ∙ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) നേതാവ് പ്രകാശ് നായിക്ക് കഴിഞ്ഞദിവസം നോർത്ത് ഗോവയിലെ മെർസസ് ഗ്രാമത്തിലുള്ള വസതിയിൽ ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി മന്ത്രി മോവിൻ ഗോഡിനോയുടെ സഹോദരൻ വിൽസൻ,താഹിർ എന്നിവർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

പണമിടപാടു തർക്കത്തിന്റെ പേരിൽ ഇരുവരും തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു നായിക്ക് ജീവനൊടുക്കും മുൻപ് അയച്ച വാട് സാപ് സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നുവെന്നു പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com