ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിലെ കോവിഡ് രോഗികൾ 1,24,073 ആയി. തുടർച്ചയായ മൂന്നാം ദിവസവും പുതിയ രോഗികൾ 6,000.  കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 39,000 പേർ രോഗബാധിതരായി. മൊത്തം മരണം 3707. രാജ്യത്തെ രോഗമുക്തി 41.01 ശതമാനവും മരണനിരക്ക് 3.01 ശതമാനവുമാണ്.

മഹാരാഷ്ട്ര (44,582), തമിഴ്നാട് (14,753), ഗുജറാത്ത് (13,273), ഡൽഹി (12,319) എന്നിവിടങ്ങളിലാണു കൂടുതൽ രോഗികൾ. മഹാരാഷ്ട്ര (1517), ഗുജറാത്ത് (802), മധ്യപ്രദേശ് (271), ബംഗാൾ (265), ഡൽഹി (208) എന്നിവിടങ്ങളിലാണു മരണമേറെ.

English Summary: Covid India update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com