ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ തുടർച്ചയായ അഞ്ചാം ദിവസവും കനത്ത ഷെല്ലാക്രമണം നടത്തി പാക്ക് സേന. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതോടെ അതിർത്തിയിൽ സംഘർഷം കനത്തു. പൂഞ്ച്, രജൗറി ജില്ലകളിലെ അതിർത്തി ഗ്രാമങ്ങളിലേക്കാണ് ഇന്നലെ രാവിലെ ഷെല്ലാക്രമണം നടത്തിയത്. ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ഇന്ത്യൻ ഭാഗത്ത് ആർക്കും പരുക്കില്ല. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയതായി സേനാ വൃത്തങ്ങൾ അറിയിച്ചു. 

English Summary: Shell attack by Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com