ലൈസൻസ്, വാഹനരേഖകൾ: ജൂലൈ 1 വരെ കാലാവധി നീട്ടി
Mail This Article
×
ന്യൂഡൽഹി ∙ ഫെബ്രുവരി 1 മുതൽ കാലാവധി തീർന്ന ഡ്രൈവിങ് ലൈസൻസുകൾ, വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ഫിറ്റ്നസ്, പെർമിറ്റുകൾ എന്നിവയുടെ കാലാവധി ജൂലൈ 31 വരെ നീട്ടി. പുതുക്കാനുള്ള ഫീസിന് പിഴ ഈടാക്കരുതെന്നും നിർദേശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.