ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിസന്ധി കാരണം ഈ അധ്യയനവർഷത്തെ സിബിഎസ്ഇ സിലബസ് 30% ചുരുക്കിയപ്പോൾ ഒഴിവാക്കിയ പാഠഭാഗങ്ങളിൽ പൗരത്വവും മതനിരപേക്ഷതയും മുതൽ ജിഎസ്ടിയും നോട്ടുനിരോധനവും വരെ. 9 മുതൽ 12 വരെ ക്ലാസുകളിലെ സിലബസാണ് ചുരുക്കിയത്. 

9 ാം ക്ലാസിലെ സാമൂഹികപാഠ പുസ്തകത്തിൽ 5 പാഠങ്ങളാണ് ഒഴിവാക്കിയത്; ജനാധിപത്യ അവകാശങ്ങൾ സംബന്ധിച്ച ഭാഗം പൂർണമായി ഒഴിവാക്കി. 11–ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ നിന്നു ഫെഡറലിസം, മതനിരപേക്ഷത, പൗരത്വം, തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം, തദ്ദേശ സ്ഥാപനങ്ങളുടെ വളർച്ച തുടങ്ങിയവ ഒഴിവാക്കി. 

English Summary: CBSE syllabus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com