നീരവ് മോദിയുടെ റിമാൻഡ് നീട്ടി
Mail This Article
×
ലണ്ടൻ ∙ വജ്രവ്യാപാരി നീരവ് മോദിയുടെ റിമാൻഡ് യുകെ കോടതി ഓഗസ്റ്റ് 6 വരെ നീട്ടി. ഇന്ത്യയിൽ കോടികളുടെ വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി കഴിഞ്ഞ വർഷം മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്.
ഇയാളെ ഇന്ത്യയ്ക്കു വിട്ടു കിട്ടാനുള്ള അപേക്ഷയിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിയിലെ വാദം മേയിൽ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ട വാദം സെപ്റ്റംബർ ആറിനാണു തുടങ്ങുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.