ADVERTISEMENT

ന്യൂഡൽഹി ∙ വാക്സീൻ പരീക്ഷണം തുടരുന്നതിനു പുറമേ, കോവിഡ് ചികിത്സയിൽ അതിനിർണായകമായേക്കാവുന്ന ആന്റിബോഡി തെറപ്പിയുമായി ഓക്സ്ഫഡ് സർവകലാശാല.

ലബോറട്ടറികളിൽ ബയോ സാങ്കേതിക വിദ്യ ഉപയോഗിച്ചു സൃഷ്ടിച്ചെടുക്കുന്ന മോണോക്ലോണൽ ആന്റിബോഡികളുടെ മിശ്രം നൽകി രോഗമുക്തി ഉറപ്പാക്കുകയാണ് ലക്ഷ്യം. ആന്റിബോഡി പ്രതിരോധനിര കൃത്രിമമായി നൽകുക വഴി ശരീരത്തിലെ വൈറസ് ബാധ നിർവീര്യമാക്കപ്പെടുമെന്നാണ് കരുതുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com