ഹത്രസ് കേസ് ഡൽഹിക്കു മാറ്റണമെന്ന് സഹോദരൻ

hathras
SHARE

ഹത്രസ് ∙ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രസിലെ ദലിത് പെൺകുട്ടിയുടെ കുടുംബം ഡൽഹിയിലേക്ക് താമസം മാറ്റാൻ ആഗ്രഹിക്കുന്നതായി സഹോദരൻ.നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സുരക്ഷയെ കരുതിയാണ് തലസ്ഥാനത്തേക്ക് താമസം മാറാനാഗ്രഹിക്കുന്നതെന്നും സഹോദരൻ പറഞ്ഞു. 

Content Highlights: Hathras gang rape: Shift case to Delhi, says victim's brother

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA