ADVERTISEMENT

മുംബൈ ∙ ഡൽഹിയിൽ കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയർന്നതിനാൽ, അവിടെ നിന്നു മുംബൈയിലേക്കുള്ള വിമാന, ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നു. ഡിസംബർ 31 വരെ മുംബൈയിൽ സ്കൂൾ തുറക്കേണ്ടെന്നും തീരുമാനിച്ചു. 

കോവിഡിന്റെ രണ്ടാം വ്യാപനമുണ്ടാകുമെന്ന ഭീതിയിലാണു മഹാരാഷ്ട്ര. പ്രതിദിന പോസിറ്റീവുകൾ കുറഞ്ഞെങ്കിലും 2 ദിവസമായി നേരിയ വർധനയുണ്ട്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ കോവിഡ് നിരക്കിൽ ഗണ്യമായ കുറവുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com