ADVERTISEMENT
ചെന്നൈ∙ അടുത്ത വർഷത്തെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും അണ്ണാഡിഎംകെ-ബിജെപി സഖ്യം തുടരും. ഉപമുഖ്യമന്ത്രിയും അണ്ണാഡിഎംകെ കോ-ഓർഡിനേറ്ററുമായ ഒ.പനീർസെൽവമാണ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ, കുടുംബ രാഷ്ട്രീയത്തിന്റെ പേരിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് ഷാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടു. ചെന്നൈ മെട്രോയുടെ രണ്ടാംഘട്ട ശിലാസ്ഥാപനമുൾപ്പെടെ 67,378 കോടിയുടെ പദ്ധതികൾ ഉദ്ഘാടനവും ചെയ്തു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com