വാക്കിലും യൂണിഫോമിലും പിഴവ്; അനിൽ കപൂറിന്റെ സിനിമയ്ക്കെതിരെ വ്യോമസേന

anil-kapoor-home
SHARE

ന്യൂഡൽഹി ∙ അനിൽ കപൂർ നായകനായി നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനൊരുങ്ങുന്ന ‘എകെ വേഴ്സസ് എകെ’ എന്ന സിനിമയ്ക്കെതിരെ ഇന്ത്യൻ വ്യോമസേന. ട്രെയിലർ പുറത്തിറങ്ങിയതോടെ സിനിമയിലെ ഭാഷയോട് എതിർപ്പു പ്രകടിപ്പിച്ച വ്യോമസേന, നായക കഥാപാത്രം തെറ്റായ യൂണിഫോമാണു ധരിച്ചിരിക്കുന്നതെന്നും ആരോപിച്ചു. സായുധസേനകളുടെ പെരുമാറ്റ മര്യാദകൾ ലംഘിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിലെ ചില രംഗങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടു.

സേനകളോട് അനാദരം കാട്ടാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന വിശദീകരണവുമായി അനിൽ കപൂറും നെറ്റ്ഫ്ലിക്സും രംഗത്തെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA