ADVERTISEMENT

കൊൽക്കത്ത ∙ ചികിത്സയിൽ കഴിയുന്ന ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ(76)യുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. വെന്റിലേറ്റർ സഹായം ഒഴിവാക്കി.

കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. 7 ഡോക്ടർമാരുടെ സംഘമാണു പരിശോധനകൾ നടത്തുന്നത്. ശ്വാസതടസ്സത്തെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com