മോദിയുടെ ഓഫിസ് ‘വിൽ‌പനയ്ക്ക്’: 4 പേർ അറസ്റ്റിൽ

1200-varanasi-ofc-pm-narendra-modi
ഓഎൽഎക്സിൽ പ്രത്യക്ഷപ്പെട്ട പരസ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദി
SHARE

വാരാണസി ∙ പ്രധാനമന്ത്രിയുടെ വാരാണസിയിലെ ഓഫിസ് ഓൺലൈൻ വിപണിയിൽ വിൽപനയ്ക്കു വച്ച 4 പേർ അറസ്റ്റിൽ. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ അദ്ദേഹത്തിന്റെ ഓഫിസിന്റെ ഫോട്ടോ എടുത്ത് വെബ്സൈറ്റിൽ ‘വിൽപനയ്ക്ക്’ എന്ന തലക്കെട്ടോടെ നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English Summary : PM Modi’s Office in Varanasi Put up for Sale on OLX, Police Arrest 4 People for Posting Ad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA