ദുഷ്യന്ത് ദവെ രാജിവച്ചു
Mail This Article
×
ന്യൂഡൽഹി ∙ പ്രമുഖ അഭിഭാഷകൻ ദുഷ്യന്ത് ദവെ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. നിർവാഹക സമിതിയുടെ കാലാവധി പൂർത്തിയായെങ്കിലും വെർച്വൽ സംവിധാനത്തിലൂടെ തിരഞ്ഞെടുപ്പു നടത്തുന്നതിനോട് അംഗങ്ങളിൽ ചിലർ വിയോജിപ്പു പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പു നടക്കാത്ത സ്ഥിതിയാണെന്നും താൻ അധ്യക്ഷ സ്ഥാനത്തു തുടരുന്നത് ധാർമികമായി ശരിയല്ലെന്നും ദവെ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.