യെഡിയൂരപ്പയുടെ രാജി തേടി എംഎൽഎ

INDIA-POLITICS-VOTE-KARNATAKA
SHARE

ബെംഗളൂരു ∙ കൂറുമാറിയെത്തിയവരെ മന്ത്രിമാരാക്കിയതിൽ രൂക്ഷവിമർശനവുമായി കർണാടക ബിജെപി നേതാക്കൾ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ രംഗത്തെത്തി. യെഡിയൂരപ്പയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ ഉൾപ്പെട്ട സിഡി കാണിച്ചു ഭീഷണിപ്പെടുത്തിയാണു 3 പേർ മന്ത്രിമാരായതെന്നു ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ ആരോപിച്ചു.

അഴിമതിക്കേസുകൾ നേരിടുന്ന യെഡിയൂരപ്പ രാജിയ്ക്കണമെന്നും  ആവശ്യപ്പെട്ടു. ഒട്ടേറെ മറ്റ് എംഎൽഎമാരും മുഖ്യമന്ത്രിക്കെതിരെ പരാതി ഉന്നയിച്ചു കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA