ബംഗാളിൽ പെട്രോളിനും ഡീസലിനും ഒരു രൂപ കുറച്ചു

1200-petrol-pump-12
SHARE

കൊൽക്കത്ത ∙ ബംഗാളിൽ പെട്രോളിനും ഡീസലിനും ഒരു രൂപ വില കുറച്ചു. സംസ്ഥാന നികുതിയിൽ കുറവു വരുത്തിയാണ് വിലകുറച്ചത്. പെട്രോളിൽ നിന്ന് കേന്ദ്രത്തിന് 32.90 രൂപ നികുതി ലഭിക്കുമ്പോൾ സംസ്ഥാനത്തിന് 18.46 രൂപ മാത്രമാണ് കിട്ടുന്നതെന്ന് ധനമന്ത്രി അമിത് മിത്ര പറഞ്ഞു. ഡീസലിന് 31.80 രൂപയുടെ നികുതി കേന്ദ്രത്തിനും 12.77 രൂപ സംസ്ഥാനത്തിനുമാണ്. സംസ്ഥാന വിഹിതത്തിൽ നിന്നു കുറവു വരുത്തിയാണ് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു

Content Highlights: Bengal govt reduces Petrol Diesel price

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA