ADVERTISEMENT

മുംബൈ∙നാന്ദേഡ് ഗുരുദ്വാരയിലുണ്ടായ സംഘർഷത്തിൽ പൊലീസിനെ ആക്രമിച്ച കേസിൽ 14 പേരെ അറസ്റ്റ് ചെയ്തു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നു ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒരു സംഘം സിക്കുകാർ വാളുകളുമായി പൊലീസിനെ ആക്രമിച്ചെന്നാണു കേസ്.

64 പേർക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. ഗുരുദ്വാരയ്ക്കു മുന്നിൽ ബാരിക്കേഡ് തീർത്ത പൊലീസ് സംഘത്തെ വാളുകളുമായി ചാടിവീണ് ആക്രമിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com