പ്രതിദിന കേസുകൾ 1.15 ലക്ഷം; ചൊവ്വാഴ്ച മരണം 630
Mail This Article
×
ന്യൂഡൽഹി ∙ രാജ്യത്തു ചൊവ്വാഴ്ച 1.15 ലക്ഷം കോവിഡ് കേസുകൾ. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. മരണം 630. രാജ്യത്തെ ആകെ കോവിഡ് കേസുകൾ 1.28 കോടിയായി. മരണം 1.66 ലക്ഷം. ലോകത്ത് കോവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ഇന്ത്യ.
English Summary: Covid India update
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.