രാഹുലും പ്രിയങ്കയും ബംഗാളിലേക്ക്

Rahul-Gandhi-and-Priyanka-Gandhi
SHARE

ന്യൂഡൽഹി ∙ കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, ബംഗാളിൽ പ്രചാരണത്തിനിറങ്ങാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കേരളത്തിൽ ഇടതു മുന്നണിയെ എതിർക്കുകയും ബംഗാളിൽ അവരുമായി സഖ്യത്തിൽ മത്സരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രചാരണത്തിൽനിന്ന് ഇരുവരും വിട്ടുനിന്നത്.

English Summary: Rahul and Priyanka to campaign in bengal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA