ബംഗാൾ: ഇന്ന് ആറാം ഘട്ടം ; 43 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

polling-election-voter-bengal
SHARE

കൊൽക്കത്ത ∙ ബംഗാളിൽ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ ഇന്ന് 43 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. ഒരു കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുക. സംസ്ഥാനത്ത് 294 മണ്ഡലങ്ങളാണുള്ളത്. 180 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞു. ഇന്നും 29നും ആയി ബാക്കി 114 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA