ADVERTISEMENT

ന്യൂഡൽഹി∙ അസമിൽ ബിജെപിക്കു ഭരണത്തുടർച്ച. ആകെയുള്ള 126 മണ്ഡലങ്ങളിൽ 79 സീറ്റുമായി ബിജെപി സഖ്യം ഭരണം നിലനിർത്തി. കോൺഗ്രസ് സഖ്യം 46ൽ ഒതുങ്ങി.. ഒരിടത്ത് സ്വതന്ത്രൻ ജയിച്ചു. 

∙ പിസിസി പ്രസിഡന്റ് റിപുൺ ബോറ, പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ എന്നിവർക്കു തോൽവി.

ആകെ സീറ്റ്: 126

എൻഡിഎ

ബിജെപി 58

ഗണപരിഷത് – 9

യുപിപി– 6

യുപിഎ

കോൺഗ്രസ് 31

എെഎയുഡിഎഫ് 16

ബോഡോ ലാൻഡ് 

പീപ്പിൾസ് ഫ്രണ്ട് – 3

സിപിഎം 1

മറ്റുള്ളവർ 3

Content Highlights: Assam assembly election results: BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com