എൻസിപി ദേശീയ നേതാക്കളെ സന്ദർശിച്ച് മാണി സി.കാപ്പൻ

Mani-C-Kappan
SHARE

മുംബൈ ∙ പാലായിൽ നിന്നു വിജയിച്ച മാണി സി. കാപ്പൻ മുംൈബയിലെത്തി എൻസിപി നേതാക്കളെ സന്ദർശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുന്ന ശരദ് പവാർ സന്ദർശകരെ അനുവദിക്കാത്തതിനാൽ അദ്ദേഹത്തെ കാണാനായില്ല.

സുപ്രിയ സുളെ എംപി, മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ എന്നിവരെ സന്ദർശിച്ച് കാപ്പൻ മടങ്ങി. സ്വകാര്യ ആവശ്യത്തിനായി എത്തിയപ്പോൾ പതിവുപോലെ പവാർ കുടുംബാംഗങ്ങളെ സന്ദർശിച്ചതാണെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ പറഞ്ഞു.

English Summary: Mani C. Kappan visits NCP national leaders

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA