ഇനി രക്ഷ പൂർണ ലോക്ഡൗൺ മാത്രം: രാഹുൽ ഗാന്ധി

rahul-gandhi
SHARE

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ ഇനിയുള്ള ഏകമാർഗം പൂർണ ലോക്ഡൗൺ ആണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനൊപ്പം നിർധന വിഭാഗങ്ങൾക്കു പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്ന ന്യായ് പദ്ധതിയും കേന്ദ്ര സർക്കാർ നടപ്പാക്കണം. കേന്ദ്രത്തിന്റെ അനാസ്ഥ മൂലം ഒട്ടേറെ പേർ മരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത പദ്ധതിയാണു ന്യായ്. 

English Summary: Rahul Gandhi demands total lockdown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA