കൈത്താങ്ങായി തമിഴ് താരങ്ങൾ
Mail This Article
×
ചെന്നൈ ∙ കോവിഡ് നേരിടാൻ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ രജനീകാന്തിന്റെ മകൾ ഐശ്വര്യ ഒരു കോടി രൂപ നൽകി.
നടൻ സൂര്യ, സഹോദരൻ കാർത്തി, പിതാവ് ശിവകുമാർ എന്നിവരും ഒരു കോടി രൂപ സംഭാവന നൽകി. നടൻ അജിത്, സംവിധായകൻ എ.ആർ.മുരുകദോസ് എന്നിവർ 25 ലക്ഷം രൂപയും സംഭാവന ചെയ്തു.
ഡിഎംകെ എംഎൽഎമാരും, എംപിമാരും ഒരു മാസത്തെ ശമ്പളം നൽകും. ഡിഎംകെ ട്രഷറർ ടി.ആർ.ബാലു പാർട്ടിയുടെ പേരിൽ നേരത്തേ ഒരു കോടി രൂപ നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.