ADVERTISEMENT

ന്യൂഡൽഹി ∙ ബിബിസി മാതൃകയിൽ രാജ്യാന്തര ചാനൽ ആരംഭിക്കാൻ കേന്ദ്രസർക്കാർ തയാറെടുക്കുന്നു. ഡിഡി ഇന്റർനാഷനൽ എന്ന പേരിൽ ചാനൽ തുടങ്ങാനാവശ്യമായ പദ്ധതികൾ തയാറാക്കാൻ കൺസൽറ്റന്റ് സഹായം തേടിയിരിക്കുകയാണു പ്രസാർ ഭാരതി. ഇതിനായി ടെൻഡർ വിജ്ഞാപനം തയാറായി. 

കോവിഡ്, പൗരത്വ നിയമ വിഷയങ്ങളിൽ രാജ്യാന്തര തലത്തിലും രാജ്യാന്തര മാധ്യമങ്ങളിലും മോശമായ പ്രതിഛായ വീണ്ടെടുക്കുക, സ്വന്തം വീക്ഷണങ്ങൾ ആഗോളതലത്തിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ചാനൽ ആരംഭിക്കുന്നത്. 24 മണിക്കൂർ ചാനലിനു വിവിധ രാജ്യങ്ങളിൽ ബ്യൂറോകൾ തുറക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com