കൊറോണ മാതയ്ക്ക് ഉത്തർപ്രദേശിൽ ക്ഷേത്രം പണിതു, പൊളിച്ചു; വിവാദം

corona-temple
ഉത്തർപ്രദേശിലെ കൊറോണ മാതാ ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്നവർ
SHARE

പ്രതാപ്ഗഡ് (യുപി) ∙ കോവിഡിനെ മറികടക്കാനുള്ള പ്രാർഥനകൾക്കായി ഉത്തർപ്രദേശിൽ പണിത ‘കൊറോണ മാതാ ക്ഷേത്രം’ ആരോ പൊളിച്ചു. ജുഹി ശുകുൽപൂർ ഗ്രാമത്തിൽ ജൂൺ 7നാണ് ക്ഷേത്രം പണിതത്. പൊലീസാണ് പൊളിച്ചതെന്നു നാട്ടുകാരും തർക്കഭൂമിയിൽ പണിതതിനാൽ മറുവിഭാഗമാണ് പൊളിച്ചതെന്ന് പൊലീസും പറഞ്ഞു. നാട്ടുകാരനായ ലോകേഷ്കുമാർ ശ്രീവാസ്തവയാണ് പണം പിരിച്ച് അമ്പലം സ്ഥാപിച്ചത്.

English Summary: Corona Mata temple built at UP village

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA