ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) ആയി ദീപക് ദാസ് ചുമതലയേറ്റു. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിൽ പ്രിൻസിപ്പൽ ചീഫ് കൺട്രോളർ ഓഫ് അക്കൗണ്ട്സ് ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം. നികുതി പിരിക്കൽ, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് ആധുനീകരിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച ദീപക് ദാസ് 1986 ബാച്ച് സിവിൽ അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥനാണ്. അക്കൗണ്ടിങ് രംഗത്തു കേന്ദ്ര സർക്കാരിന് ഉപദേശങ്ങൾ നൽകുന്നതാണ് സിജിഎയുടെ ചുമതല.

English Summary: Deepak Das Appointed As New Controller General Of Accounts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com