ADVERTISEMENT
ന്യൂഡൽഹി ∙ ഉത്തര സിക്കിം അതിർത്തിയിൽ ഇന്ത്യ – ചൈന സേനകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോട്‌ലൈൻ ആരംഭിക്കാൻ ഇരുസേനകളും ധാരണയായി. ഉത്തര സിക്കിമിലെ കൊംഗ്ര ലായിലെ ഇന്ത്യൻ സേനാ കേന്ദ്രവും ടിബറ്റിലെ ഖാംബ സോങിലെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) കേന്ദ്രവും തമ്മിലുള്ള ഹോട്‌ലൈൻ ബന്ധം പിഎൽഎ ദിനമായ ഇന്നലെ ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com