ADVERTISEMENT

മുംബൈ ∙ നീലച്ചിത്രക്കേസിൽ രാജ് കുന്ദ്ര തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാലാണ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തേണ്ടിവന്നതെന്നും മുംബൈ പൊലീസ് അറിയിച്ചു. 19ന് കുന്ദ്രയുടെ വസതിയിലും ഓഫിസിലിലും പരിശോധനയ്ക്ക് എത്തുമ്പോൾ തെളിവു നശിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹവും സംഘവുമെന്നും മറ്റു വഴിയില്ലാതെ വന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അന്വേഷണസംഘം പറഞ്ഞു. തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുന്ദ്രയാണ് മുഖ്യ സൂത്രധാരനെന്നും പൊലീസ് പറഞ്ഞു.

English Summary: Raj Kundra Was Arrested Because He Was Destroying Evidence, Mumbai Police Tells HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com