കോൺഗ്രസ് പ്രചാരണത്തിന് ഡിജിറ്റൽ റാലി, ലൈവ് വിഡിയോ

HIGHLIGHTS
  • പാർട്ടി ആസ്ഥാനത്തും സോണിയ, രാഹുൽ എന്നിവരുടെ വസതികളിലും വെ‍ർച്വൽ പ്രചാരണ സംവിധാനങ്ങൾ
rahul-gandhi-and-sonia-gandhi
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി
SHARE

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ ഈമാസം 15വരെ റാലികളും പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച സാഹചര്യത്തിൽ വെർച്വൽ പ്രചാരണത്തിനു കോൺഗ്രസ് തയാറെടുക്കുന്നു. ഇതിനായി പാർട്ടി ആസ്ഥാനത്ത് ഗ്രീൻ റൂം തയാറാക്കും. സോണിയ, രാഹുൽ എന്നിവരുടെ വസതികളിലും ഗ്രീൻ റൂം തയാറാക്കുന്നുണ്ട്. 

സമൂഹമാധ്യമങ്ങൾ വിപുലമായി ഉപയോഗപ്പെടുത്തും. ചർച്ചകൾ, പാർട്ടി നയങ്ങൾ വ്യക്തമാക്കുന്ന വിഡിയോകൾ, നേതാക്കളുടെ പ്രസംഗങ്ങളുടെ ലൈവ്, ഡിജിറ്റൽ റാലികൾ എന്നിവയും പദ്ധതിയിലുണ്ട്. വെർച്വൽ ത്രീ ഡി റാലികളും ആലോചിക്കുന്നുണ്ട്. 

English Summary: Digital rally and live video for- congress campaign in Assembly Elections 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA