ADVERTISEMENT

ന്യൂഡൽഹി ∙ 4ജി നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾക്കായി ബിഎസ്എൻഎലിൽ 44,720 കോടി രൂപയുടെ മൂലധന നിക്ഷേപം കേന്ദ്ര സർക്കാർ അടുത്ത സാമ്പത്തികവർഷം നടത്തും. ഇതിനു പുറമേ 7,443.57 കോടി രൂപയുടെ ധനസഹായം ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതിക്കായി നൽകും. ജിഎസ്ടി പേയ്മെന്റിനായി 3,550 കോടി രൂപ നൽകും.

English Summary: Govt to infuse Rs 44,720 cr into BSNL in 2022-23; Rs 3,300 cr for Voluntary Retirement Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com