ADVERTISEMENT

ന്യൂഡൽഹി ∙ മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പ് ഈ മാസം 28 നും മാർച്ച് 5 നും ആയി തിരഞ്ഞെടുപ്പു കമ്മിഷൻ പുതുക്കി നിശ്ചയിച്ചു. ആദ്യം പ്രഖ്യാപിച്ച തീയതികൾ ഈ മാസം 27 നും മാർച്ച് 3 നും ആയിരുന്നു.നേരത്തേ പഞ്ചാബ് തിരഞ്ഞെടുപ്പും ഈ മാസം 14 ൽ നിന്ന് 20 ലേക്കു മാറ്റിയിരുന്നു.

English Summary: Manipur Election Date Changed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com