ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ 55 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. മൂന്നിടത്തെയും പ്രചാരണം ഇന്നലെ അവസാനിച്ചു. 

ഉത്തരാഖണ്ഡിൽ 70, ഗോവയിൽ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകളുടെ എണ്ണം. ഉത്തർപ്രദേശിലേതു രണ്ടാംഘട്ട വോട്ടെടുപ്പാണ്. സമാജ്‍വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ ഉൾപ്പെട്ടതാണ് തിങ്കളാഴ്ച പോളിങ് ബൂത്തിലെത്തുന്ന മേഖല.

Content Highlights: Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com