ADVERTISEMENT

ഗുവാഹത്തി ∙ പീഡനക്കേസ് പ്രതികളായ 2 കൗമാരക്കാർ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിയേറ്റു മരിച്ചു. ഹോട്ടൽ മുറിയിൽ വച്ച് കഴിഞ്ഞ മാസം 5 പേർ ചേർന്ന് പീഡിപ്പിച്ചെന്ന 15 വയസ്സുകാരിയുടെ പരാതിയിൽ അറസ്റ്റിലായ കൗമാരക്കാരൻ പൊലീസിനെ ആക്രമിച്ച ശേഷം കടന്നുകളയാനൊരുങ്ങിയപ്പോഴാണ് വെടിയേറ്റു മരിച്ചത്. 2 പൊലീസുകാർക്കു പരുക്കേറ്റു. 

English Summary: Rape accused attempts to escape police custody in Guwahati, shot to death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com