ADVERTISEMENT

ചെന്നൈ ∙ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന ഭാഷയാണു തമിഴെന്ന് സംഗീതജ്ഞൻ എ.ആർ.റഹ്മാൻ അഭിപ്രായപ്പെട്ടു. താൻ ഇന്ത്യയെ വടക്ക്, തെക്ക് എന്നിങ്ങനെ വിഭജിച്ചു കാണാറില്ല. ജനങ്ങളെ ഭിന്നിപ്പിക്കാൻ എളുപ്പമാണ്. എല്ലാവരും വ്യത്യസ്തതകൾ ആഘോഷിക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് അദ്ദേഹം പറ‍ഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി പൊതുഭാഷയായി ഉപയോഗിക്കണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു റഹ്മാൻ. 

English Summary: A.R. Rahman, Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com