ADVERTISEMENT

ന്യൂഡൽഹി ∙ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, ഹിമാചൽപ്രദേശിൽ പിസിസി അധ്യക്ഷ അടക്കം കോൺഗ്രസ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിങ്ങിനെ പിസിസി അധ്യക്ഷയാക്കിയപ്പോൾ, മുകേഷ് അഗ്നിഹോത്രി പാർട്ടി നിയമസഭാ കക്ഷി നേതാവാകും. സുഖ്‍വിന്ദർ സിങ് സുഖുവിനാണ് പ്രചാരണ കമ്മിറ്റിയുടെ ചുമതല. ആനന്ദ് ശർമ അധ്യക്ഷനായ തിരഞ്ഞെടുപ്പു സ്ക്രീനിങ് കമ്മിറ്റിയും നിലവിൽ വന്നതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

Virbhadra’s widow new Himachal PCC chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com