സിദ്ദു ജയിലിൽ ‘മുൻഷി’; ഭക്ഷണം സ്പെഷൽ

navjot-singh
നവജ്യോത് സിങ് സിദ്ദു
SHARE

ചണ്ഡിഗഡ് ∙ കൊലപാതകക്കേസിൽ അകത്തായ കോൺഗ്രസ് മുൻ നേതാവ് നവജ്യോത് സിങ് സിദ്ദു (58) ജയിലിൽ മുൻഷിയായി (ക്ലാർക്ക്) ജോലി ചെയ്യും. പട്യാല സെൻട്രൽ ജയിലിലാണ് സിദ്ദു ഒരു വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്നത്.

സുരക്ഷാകാരണങ്ങളാൽ ജയിലിലെ സെല്ലിനുള്ളിലിരുന്നു തന്നെ സിദ്ദു ജോലി ചെയ്യും. രോഗങ്ങളുള്ളതിനാൽ പ്രത്യേക ഭക്ഷണക്രമവും അനുവദിച്ചിട്ടുണ്ട്. പച്ചക്കറികളും പഴച്ചാറും സ്പെഷൽ ചായയും ഡ്രൈ ഫ്രൂട്ട്സുമെല്ലാം അടങ്ങിയതാണ് മെനു.

English Summary: Navjot Sidhu's Special Diet - Pecans, Sauteed Veggies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA