ജയ്പുർ ∙ അഗ്നിപഥ് പദ്ധതി പിൻവലിക്കാനാവശ്യപ്പെട്ടുള്ള പ്രമേയം രാജസ്ഥാൻ സർക്കാർ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പദ്ധതി അവതരിപ്പിക്കുന്നതിനു മുൻപ് സമഗ്ര ചർച്ച നടത്തേണ്ടതായിരുന്നു എന്നു പ്രമേയം ചൂണ്ടിക്കാട്ടി.
English Summary: Rajasthan Government passes resolution seeking withdrawal of Agnipath scheme