ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ എംഎൽഎമാരുടെ വിമതനീക്കത്തിൽ അടിപതറിയ ശിവസേന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനു പിന്തുണ പ്രഖ്യാപിച്ചു. എംപിമാരിൽ ഭൂരിപക്ഷവും എൻഡിഎയ്ക്ക് പിന്തുണ നൽകണമെന്ന് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടതോടെയാണു തീരുമാനം. 

English Summary: Uddhav Thackeray's Shiv Sena To Support NDA's Droupadi Murmu For President: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com