ആസാദി ഗൗരവ് യാത്രയ്ക്ക് തുടക്കം

Congress Azadi Ki Gaurav Yatra Amritsar | Photo: PTI
സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് പഞ്ചാബിലെ അമൃത്സറിൽ കോൺഗ്രസ് നടത്തിയ ‘ആസാദി ഗൗരവ് യാത്ര’. ചിത്രം: പിടിഐ
SHARE

ന്യൂഡൽഹി ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് നടത്തുന്ന ‘ആസാദി ഗൗരവ് യാത്ര’യ്ക്കു തുടക്കം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ത്രിവർണ പതാകയേന്തിയുള്ള യാത്ര സംഘടിപ്പിക്കും. പ്രവർത്തക സമിതിയംഗങ്ങളടക്കമുള്ള നേതാക്കൾ സംസ്ഥാനതല യാത്രകളിൽ പങ്കെടുക്കുമെന്ന് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ കർണാടക, രാജസ്ഥാൻ, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മെഗാ റാലികൾ സംഘടിപ്പിക്കും.

English Summary: Congress launches Azadi Ki Gaurav Yatra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}